SPECIAL REPORTആദിത്യയ്ക്ക് കൊറിയന്‍ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ല; ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല; ഫോണില്‍ ഡിലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താന്‍ ശ്രമം; 'ബ്ലാക് വെനം' പേജ് ഫോളോ ചെയ്തിരുന്നോ എന്ന് കണ്ടെത്തിയിട്ടില്ലെന്നും എറണാകുളം റൂറല്‍ എസ്പി; പെണ്‍കുട്ടിയെ ആരെങ്കിലും കബളിപ്പിച്ചതാണോ എന്നതില്‍ അന്വേഷണം; പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം ഗൗരവത്തിലെടുത്ത് പൊലീസ്സ്വന്തം ലേഖകൻ16 Feb 2026 3:15 PM IST
INVESTIGATIONആ കൊറിയന്‍ സുഹൃത്തിന്റെ കഥ വിശ്വസിക്കാതെ മാതാപിതാക്കള്‍; പോലീസ് കള്ളക്കഥ മെനയുന്നു; ചോറ്റാനിക്കരയില്‍ 16കാരി മരിച്ച കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം; ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച കൊറിയന്‍ സുഹൃത്തിനെ പറ്റി ഒരു തെളിവും ഫോണിലില്ല; ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലുംമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 6:53 PM IST
SPECIAL REPORTകൊറിയന്‍ സുഹൃത്തിന്റെ 'മരണത്തിന്' പിന്നാലെ 16-കാരിയുടെ ആത്മഹത്യ; ഫോണ്‍ തുറന്നപ്പോള്‍ ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍! ബ്ലാക്ക് മെയിലിംഗ് നടന്നോ? സൈബര്‍ ചതിക്കുഴിയോ? ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ലസ്വന്തം ലേഖകൻ8 Feb 2026 10:36 AM IST
SPECIAL REPORTഇന്‍സ്റ്റഗ്രാമില്‍ വെറും 12 ഫോളോവേഴ്സ് മാത്രമുള്ള പ്രശസ്ത കൊറിയന്‍ ബാന്‍ഡ് അംഗം; ജനുവരി ഒന്നിന് പരിചയപ്പെട്ട ആ കൊറിയന്‍ സുഹൃത്ത് 19-ാം തീയതി മരിക്കുന്നു; പിന്നാലെ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; വ്യാജ അക്കൗണ്ട് മരണക്കെണിയോ? ആ ഫോണ്‍ തുറക്കാതെ പോലീസ് ഒളിച്ചുകളിക്കുന്നത് ആര്‍ക്ക് വേണ്ടി? ഉത്തരം കിട്ടാതെ 16കാരിയുടെ ബന്ധുക്കളും സ്കൂള്‍ അധികൃതരുംസ്വന്തം ലേഖകൻ6 Feb 2026 11:08 AM IST